Thursday, May 6, 2010

Pray for Mr. Mathai Yohannan, Spinal Surgery

Please pray for Mr. Mathai Yohannan,Kezhvayipure, Pathanamthitta, who is having surgery today (8th May 2010). He was admitted in Saudi German Hospital as case of post RTA. He was paraplegic and had spinal shock.Now he is in King Abdulaziz University Hospital ICU, Jeddah.Please pray that surgery is a sucess along with a speedy recover and pain free!Thank you! God bless!

Monday, May 3, 2010

PJS Charity Distribution - Rajamma, Adoor


മാരകമായ ഉദര രോഗത്താല്‍ ദുരിതം അനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ അടൂര്‍ പെരിങ്ങനാട് കുറ്റിവിളയില്‍ രാജമ്മയ്ക്ക് ചികിസ്ത്സക്കുള്ള ധനസഹായം പത്തനംതിട്ട ജില്ല സംഗമം ജോയിന്റ് ട്രഷറര്‍ സന്തോഷ്‌ നായര്‍ കൈമാറുന്നു.

Saturday, May 1, 2010

ദമാമില്‍ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ - പനോരമ

പത്തനംതിട്ട ജില്ല നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായി ദമാമില്‍ പനോരമ (പത്തനംതിട്ട  നോണ്‍ റസിടന്‍സ് മലയാളി അസോസിയേഷന്‍) രൂപികരിച്ചു. വിശദ വിവരങ്ങള്‍ക്ക് 0558589183, 0505913767, 0502106982 നമ്പരുകളില്‍ ബന്ധപെടുക.

പുതിയ ഈ സംഘടനക്ക് പി.ജെ. എസ് ന്‍റെ എല്ലാ ഭാവുകങ്ങളും സഹകരണങ്ങളും നേരുന്നു .